Friday, 24 December 2021

ഇന്‍സ്പയര്‍ അവാര്‍ഡ് 2021-22

     കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പും നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷനും ചേര്‍ന്ന് ദേശീയ തലത്തില്‍ ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസു വരെയുള്ള കുട്ടികളിലെ നൂതന ആശയങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനേര്‍പ്പെടുത്തിയിട്ടുള്ള ഇന്‍സ്പയര്‍ അവാര്‍ഡ് കരിപ്പൂര് സ്കൂളിലെ രണ്ടു കൂട്ടുകാര്‍ക്ക് ലഭിച്ചു.Accelerator Rescue System For Electric Scooters ('ഇലക്ട്രിക്  ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍ തനിയെ ഓഫാകുകയും സൂചന ശബ്ദം കേള്‍പിക്കുകയും ചെയ്യുന്നതിനു സെന്‍സറുകളും പ്രോഗ്രാം ചെയ്ത ബോര്‍ഡും' എന്ന ആശയം)എന്ന ആശയത്തില്‍ എട്ടാം ക്ലാസുകാരനായ അനസിജ് എം എസ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍
Symple Water Pumping System(വൈദ്യുതി ലഭ്യമല്ലാത്ത സ്ഥലങ്ങളില്‍ അല്ലെങ്കില്‍ വൈദ്യുതിയില്ലാത്ത അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആഴത്തിലുള്ള ജലത്തെ മുകളിലെത്തിക്കാന്‍ സഹായിക്കുന്ന ഒരു ആശയം)എന്ന ആശയത്തിനു എട്ടാംക്ലാസുകാരനായ ആരോമല്‍ എം എസ് ന് സെലക്ഷന്‍ ലഭിച്ചു.

 അനസിജ് എം എസ്




 

 

 

 

അനസിജിന്റെ പ്രോജക്ട് 

  

ആരോമല്‍ എം എസ്



No comments:

Post a Comment