Wednesday, 21 October 2020

പുസ്തകപരിചയം@മീറ്റ്

 

ഇന്ന് മീറ്റ്@ജി എച്ച് എസ് കരിപ്പൂര് കുട്ടികളുടെ ചര്ച്ചാവേദിയില് പുസ്തകപരിചമായിരുന്നു നടന്നത്.പത്തുകുുട്ടികള് വായിച്ച പുസ്തകം പരിചയപ്പെടുത്തി.
1. അനസിജ് എം. എസ് (7A)-സൂര്യപേട്
2. അപർണദാസ് (7B)-ആടുജീവിതം
3. റിതുനന്ദ (6 B)-ഗാന്ധിജി നമ്മുടെ രാഷ്ട്രപിതാവ്
4. സാരംഗ് (7B)-ഹൈമവതഭൂവിൽ വിരേന്ദ്രകുമാർ
5. അലീന (8 C)-മഴവില്ലിന്റെ മനസ്
6.അസ്ന (8A)-കൊക്കര ജീൻ
7.ആഷിദ് ഹസീൻഷാ (8C)-ബെന്യാമിൻ ആടുജീവിതം
8.ആഷ്‌ലി രാജ് (8B)-ആലിസ് ഇൻ വേണ്ടർലൻഡ്
9. ശ്രീറാം (9A)-ആനപ്പൂട ബഷീർ
10. അഭിനന്ദ് (9 C)-ഒളിവാർട്വിസ്റ്റ്









 

Saturday, 26 September 2020

മീറ്റ്@ജിഎച്ച്എസ് കരിപ്പൂര്

 

 കുട്ടികളുടെ ചര്‍ച്ചാവേദി മീറ്റ്@ജിഎച്ച് എസ് കരിപ്പൂര് രൂപീകരിച്ചു.ഇന്നതിന്റെ ആദ്യ ചര്‍ച്ചയായിരുന്നു.സ്കൂളിലെ കുട്ടികളുടെ കോവിഡ് കാലാനുഭവം പങ്കുവയ്ക്കലായിരുന്നു ആദ്യ പരിപാടി.എട്ടാം ക്ലാസുകാരായ അഭിനന്ദ് ബി എച്ച്,സുഹാനഫാത്തിമ,ഒന്‍പതാം ക്ലാസിലെ അമിിത,അഭിനന്ദ്,നയനസെന്‍,പത്താം ക്ലാസിലെ ജ്യോതിക എന്നിവരാണ് ചര്‍ച്ച സംഘടിപ്പിച്ചത്.കുട്ടികളും,അധ്യാപകരും ചര്‍ച്ചയില്‍ പങ്കെടുത്തു.വീട്ടിലരുപ്പ് ക്രിയാത്മകമായി പ്രയോജനപ്പെടുത്തിയ കാര്യങ്ങള്‍ക്കൊപ്പം, കൂട്ടുകാരെ കാണാന്‍ കഴയാത്തതിന്റെ വിഷമവുമാണവര്‍ പങ്കുവച്ചത്.